mm

ഗന്ധർവ വേഷത്തിൽ ഉണ്ണി മുകുന്ദൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ. പദ്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധവനിൽ നിതീഷ് ഭരദ്വാജിനെ ഒാർമ്മിപ്പിക്കുന്ന വിധമാണ് പുതിയ ഗന്ധർവൻ. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഗന്ധർവനായി എത്തുന്നത്.ഫാന്റസിയും ഹാസ്യവുമാണ് ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷത വരവ് ഉപകാരവും ഉപദ്രവവും ആകുന്നത് നർമ നിമിഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം അഞ്ചു ഭാഷകളിൽ പുറത്തിറങ്ങും. പ്രവീൺ പ്രഭാറാം,​ സുജിൻ സുജാതൻ എന്നിവർ ചേർന്നാണ് രചന. ജിഎം ഇൻഫോടെയ്ൻമെന്റ് ,​ലിറ്രിൽ ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. അ​തേ​സ​മ​യംഉ​ണ്ണി​​​ ​മു​കു​ന്ദ​ൻ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​​​ൽ​ ​എ​ത്തു​ന്ന​ ​മാ​ളി​​​ക​പ്പു​റം​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ചിത്രീകരണം പത്തനംതിട്ടയിൽ പുരോഗമിക്കുന്നു.​ ക​ല്യാ​ണി​​​ ​എ​ന്ന​ ​എ​ട്ടു​വ​യ​സു​കാ​രി​​​യു​ടെ​യും​ ​അ​വ​ളു​ടെ​ ​സൂ​പ്പ​ർ​ ​ഹീ​റോ​യാ​യ​ ​അ​യ്യ​പ്പ​ന്റെ​യും​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​​​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​വി​​​ഷ്ണു​ ​ശ​ശി​​​ ​ശ​ങ്ക​ർ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്നു. ചി​​​ത്ര​ത്തി​​​ന്റെ​ ​എ​ഡി​റ്റിം​ഗും​ ​വി​​​ഷ്ണു​വാ​ണ് ​നി​​​ർ​വ​ഹി​​​ക്കു​ന്ന​ത്.​ ​ആ​ന്റോ​ ​ജോ​സ​ഫി​​​ന്റെ​ ​മെ​ഗാ​മീ​ഡി​​​യ​യും​ ​വേ​ണു​കു​ന്ന​പ്പി​​​ള്ളി​​​യു​ടെ​ ​കാ​വ്യ​ ​ഫി​​​ലിം​ ​ക​മ്പ​നി​​​യും​ ​ചേ​ർ​ന്ന് ​ബി​​​ഗ് ​ബ​ഡ്ജ​റ്റി​​​ലാ​ണ് ​നി​​​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​​​ഷ്ണു​നാ​രാ​യ​ണ​ൻ.​ ​ര​ച​ന​:​ ​അ​ഭി​​​ലാ​ഷ് ​പി​ള്ള.