ഈ സംസാരജീവിതത്തിന് ഒരു മരുന്നുണ്ട്. ഏതെങ്കിലും ഒരീശ്വരനാമം സദാ നാവിലും ഉള്ളിലും സൂക്ഷിക്കുക. അദ്വൈതികൾ ശിവനാമമാണ് ജപിക്കുന്നത്.