താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയിട്ട് ഒരു വർഷം പിന്നിട്ടു. താലിബാന്റെ ദുർഭരണമാണ് ഇപ്പോൾ അഫ്ഗാനിൽ. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ 26 എണ്ണം രണ്ടാഴ്ചയ്ക്കുള്ളിലാണ് താലിബാൻ പിടിച്ചടക്കിയത്. കടുത്ത ഇസ്ലാമിക നിയമങ്ങളാണ് താലിബാൻ നടപ്പാക്കുന്നത്. ഇതുകാരണം ലോകരാജ്യങ്ങളൊക്കെ താലിബാനെ നിരവധി ഉപരോധങ്ങളിൽ കുരുക്കുകയും ചെയ്തു.
