guru

ഏതു പ്രവൃത്തിയിലേർപ്പെടുമ്പോഴും കൂടെക്കൂടെ നാവുകൊണ്ടോ ചിത്തം കൊണ്ടോ നാമമുച്ചരിച്ച് ഈശ്വരനെയും സ്മരിക്കുക. ഇങ്ങനെയായാൽ നിരന്തരമായ ഈശ്വര സ്മരണയുണ്ടാകും.