jp-nadda

ബി.ജെ.പി യുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുവാനെത്തിയ ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദ നാഗമ്പടം എസ്.എൻ.ഡി.പി ഗുരുദേവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.