ഒരു ഓഡിറ്റോറിയത്തിന് മുന്നിൽ മുതലാളി അറിയാതെ പെയിന്റടിക്കാൻ വന്നവരോട് സെക്യൂരിറ്റിക്കാരന്റെ പ്രതികരണമാണ് ഓ മൈ ഗോഡ് ലേറ്റസ്റ്റ് എപ്പിസോഡിന്റെ വിഷയം. പെയിന്റ് പാട്ടകളും പെയിന്റ് റോഡിലേയ്ക്ക് പെറുക്കിയെറിഞ്ഞ്, പെയിന്റടിക്കാൻ തടയുകയാണ് സെക്യൂരിറ്റി ചെയ്യുന്നത്.

oh-my-god