ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യണ്‍ യു എസ് ഡോളറിന്റെ വായ്പ നല്‍കി ഇന്ത്യ. ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്ക്ക് വായ്പ നല്‍കി വന്നത്. 2017 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലം ചൈന 947 മില്യണ്‍ ഡോളറിന്റെ വായ്പയാണ് നല്‍കിയിരുന്നത്. ഇതിനെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. വീഡിയോ കാണാം,​

srilanka-flag