south-africa-team

ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരത്തിനെത്തിയ സൗത്ത് ആഫ്രിക്കൻ ടീം അംഗങ്ങൾ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു.