മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനവേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നു. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം.