
റോം: ഇറ്റലിയിലെ വലത് പക്ഷ പാർട്ടി നേതാവായ ജോർജിയ മെലോനിയുടെ വിജയം ഇറ്റലിക്കും യൂറോപ്പിനും ദുഃഖദിനമാണെന്ന് സെന്റർ ലെഫ്റ്റ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി) നേതാവും മുൻ പ്രധാനമന്ത്രിയുമായ എൻറികോ ലെറ്റ പത്ര സമ്മേളനത്തിൽ പറഞ്ഞു. പി.ഡി പാർട്ടിക്ക് 19 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.