guru

ഒരു സത്യാന്വേഷിയെ സദാ ഉലയ്ക്കുന്നത് കാമം അഥവാ ശാരീരിക സുഖഭോഗമാണ്. സദാ ഈശ്വരനെ സ്മരിച്ച് ഉള്ളിലും പുറത്തും ഈശ്വര സാന്നിദ്ധ്യം അനുഭവിക്കണം.