-education

വട്ടിയൂര്‍കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ ലാറ്ററല്‍ എന്‍ട്രി രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 30 (വെള്ളിയാഴ്ച)ന് നടക്കും. ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍ എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. വിശദവിവരങ്ങള്‍ക്ക് www.polyadmission.org/let എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2360391.