സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ ഏര്‍പ്പെട്ടിട്ടുള്ള ബന്ധങ്ങൾ സ്ഥിരതയാര്‍ന്നതും ദൃഢത ആര്‍ന്നതുമായ ബന്ധം ഇപ്പോഴും നില നില്‍ക്കുന്നത് ഇന്ത്യ റഷ്യ ബന്ധങ്ങളിലാണ്. പരസ്പര വിശ്വാസവും പരസ്പര സഹായവും ഇത്ര മേല്‍ പ്രകടമായ ഒരു വിദേശ ബന്ധം ഇന്ത്യക്ക് വേറെയില്ല.

india-china-russia

അതുകൊണ്ട് തന്നെയാണ് ഇന്ത്യയെ റഷ്യ ചേര്‍ത്തു നിര്‍ത്തുന്നത്. ഒപ്പം ഇതിനെല്ലാം കൈ കൊടുത്ത് ചൈനയും ഇന്ത്യയുടെയും റഷ്യയുടെയും പക്ഷത്താണ്. അതുകൊണ്ട് അമേരിക്കയ്ക്ക് ഹൃദയ വേദനയും.