huge-cobra-spotted-in-sch

മദ്ധ്യപ്രദേശിൽ സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ആരെയാണെന്ന് അറിയണ്ടേ? ബാഗിൽ എന്തോ അനങ്ങുന്നതായി സംശയം തോന്നിയ പത്താം ക്ലാസ് വിദ്യാർഥിനി വിവരം അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു.