bharat-jodo-yatra

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പെരിന്തൽമണ്ണയിലേക്ക് പ്രവേശിച്ചപ്പോൾ രാഹുൽഗാന്ധി കാണാൻ ഏറെ നേരം കാത്ത് നിന്ന ആരാധകൻ കാൽ തൊട്ട് വന്ദിക്കുന്നു.