ee

കൊ​ച്ചി​ ​മെ​ട്രോ​ ​റെ​യി​ൽ​ ​ലി​മി​റ്റ​ഡി​ൽ​ ​കെ.​എം.​ആ​ർ.​എ​ൽ​ ​അ​പ്ര​ന്റി​സ് ​ത​സ്‌​തി​ക​ക​ളി​ലേ​ക്ക് ​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ബോ​ർ​ഡ് ​ഒ​ഫ് ​അ​പ്ര​ന്റീ​സ് ​ട്രെ​യി​നിം​ഗി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​സൈ​റ്റാ​യ​ ​b​o​a​t​-​s​r​p.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 14.​ 35​ ​ത​സ്‌​തി​ക​ക​ളി​ലാ​ണ് ​നി​യ​മ​നം.​ ​ത​സ്‌​തി​ക​ക​ളും​ ​ഒ​ഴി​വു​ക​ളും ഇങ്ങനെ.​ ​ആ​ർ​ക്കി​ടെ​ക്ച​റ​ൽ​ ​അ​സി​സ്റ്റ​ന്റ് ​(2​),​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(7​),​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ ആൻഡ്​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി ​ ​(2​),​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(1​)​ ​സി​വി​ൽ​ ​എ​ൻജി​നി​യറി​ംഗ്:​ ​(14​ ​)​,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​മെ​യി​ന്റ​ന​ൻ​സ്:​ ​(2​),​ ​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(2​),​ ​എ​ച്ച്.​ആ​ർ.​ ​അ​ഡ്‌​മി​ൻ​ ​ (5​)​ ​എ​ഴു​ത്തു​പ​രീ​ക്ഷ​/​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​ടെ​സ്റ്റ് ​കൂ​ടാ​തെ​/​അ​ഭി​മു​ഖവും വ​ഴി​യാ​ണ് ​ തി​ര​ഞ്ഞെ​ടു​പ്പ്.

കേ​ന്ദ്ര​ ​യൂണി​.പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​

കേ​ന്ദ്രസർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​ക​ൺ​ട്രോ​ള​ർ​ ഒ​ഫ് ​എ​ക്സാ​മി​നേ​ഷ​ൻ​സ് ​ ത​സ്തി​ക​യി​ലേ​ക്ക് ​ഒ​ക്ടോ​ബ​ർ​ 20​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​പോ​സ്റ്റ​ൽ​ ​അ​പേ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 31​നു​ള്ളി​ൽ​ ​ല​ഭി​ക്ക​ണം.​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​കു​റ​ഞ്ഞ​ത് 15​ ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മോ​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​കു​റ​ഞ്ഞ​ത് ​എ​ട്ട് ​വ​ർ​ഷ​ത്തെ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മോ​ വേണം. വി​ദ്യാ​ഭ്യാ​സ​ ​ഭ​ര​ണ​നി​ർ​വ്വ​ഹ​ണ​ത്തി​ൽ​ ​പ്ര​വൃ​ത്തി​ പ​രി​ച​യ​വുമുണ്ടാകണം. ​ഗ​വേ​ഷ​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലോ​ ​മ​റ്റ് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളി​ലോ​ ​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​യോ​ ​ഡെപ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​ർ​ ​ത​സ്തി​ക​യി​ൽ​ ​എ​ട്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ൾ​പ്പെ​ടെ​ 15​ ​വ​ർ​ഷ​ത്തെ​ ​ഭ​ര​ണ​പ​രി​ച​യ​മോ​ ​ഉ​ണ്ടാ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​u​k​e​r​a​l​a.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.