തുടരെത്തുടരെ രസനേന്ദ്രിയത്തിന് വന്നുചേരുന്ന മതിവരാത്ത രസാസ്വാദന തൃഷ്ണയാകുന്ന നരക സമുദ്രത്തിൽ വീണുമുങ്ങി കരകേറാൻ വഴി കാണാതെ പ്രാണൻ തളരുന്നു.