തിരുവനന്തപുരം: മുടവൻമുകൾ വാർഡിലെ വീട്ടുകരം 30.09.2022 വെളളിയാഴ്‌ച രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1മണി വരെ കെആർആർഎ ഹാളിൽ വച്ച് കോർപറേഷൻ അധികൃതർ സ്വീകരിക്കുമെന്ന് കേശവദേവ് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ഉമാചന്ദ്രബാബു അറിയിച്ചു.