ബോധസ്വരൂപനായ ആത്മാവ് രസനേന്ദ്രിയവുമായി ബന്ധപ്പെടുന്നതോടെ പലതും ഭക്ഷിച്ച് രസം അനുഭവിക്കാനുള്ള കൊതി വന്നുചേരുന്നു. എന്നാൽ എത്ര ഭക്ഷിച്ചാലും കൊതിക്കൊട്ടു അവസാനവുമില്ല.