അധിനിവേശം ആരംഭിച്ച നാള്‍ മുതല്‍ ലോകം ചര്‍ച്ചയാക്കിയത് ഹൈമാഴ്സുകളെക്കുറിച്ചും മിസൈലുകളെക്കുറിച്ചും അത്യാധുനിക ആയുധങ്ങളെക്കുറിച്ചുമാണ്. എന്നാൽ ആണവശക്തിയായ റഷ്യ ചിന്തിച്ചത് മറ്റൊരു തരത്തിലായിരുന്നു. ഉപരോധത്തെ മറികടക്കാനുള്ള ഊര്‍ജ്ജയുദ്ധത്തിലാണ് പുതിൻ എത്തിച്ചേര്‍ന്നത്. യൂറോപ്പിന്റെ ഗ്യാസ് വിതരണം തടഞ്ഞ്, അവരെ കൊടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ട റഷ്യ പക്ഷേ തങ്ങളുടെ സഖ്യകക്ഷികളെ ഒപ്പം ചേര്‍ത്തു. വീഡിയോ കാണാം.
