ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരിക്കുകയാണ് തിരുപ്പതി ക്ഷേത്രം. ക്ഷേത്രത്തിന്റെ സ്വത്ത് വിവരം പുറത്തുവിട്ടിരിക്കുകയാണ് നടത്തിപ്പ് ചുമതലയുള്ള തിരുമല തിരുപ്പതി ദേവസ്ഥാനം