■വെള്ളാപ്പള്ളി ചോദിച്ചു; മന്ത്രി അശ്വത് സമ്മതിച്ചു
ന്റെ ആവശ്യം അംഗീകരിച്ച് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അശ്വത് നാരായൺ.
യോഗത്തിന്റെ അപേക്ഷ ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി
അശ്വത് അറിയിച്ചു.ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ കർണാടക സർക്കാർ മുൻ പന്തിയിലുണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നൽകി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ ആഘോഷ ചടങ്ങിലായിരുന്നു. അഭ്യർത്ഥനയും പ്രഖ്യാപനവും.