mm

മോഹൻലാലിന്റെ പുതിയ ചിത്രം ഏറ്റെടുത്തു ആരാധകർ. സ്ഥിരം ശൈലിയിലെ പുഞ്ചിരിയുമായുള്ള ചിത്രമാണ് മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ആദ്യമായാണ് മോഹൻലാലും ലിജോയും ഒരുമിക്കുന്നത്. പുതുവർഷത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. മോഹൻലാൽ ലിജോ ചിത്രത്തിന്റെ ലൊക്കേഷൻ ആന് ധ്രയാണ്. അതേസമയം ജീത്തു ജോസഫ് ചിത്രം റാമിന്റെ ലണ്ടനിൽ ഷെഡ്യൂളിലാണ് മോഹൻലാൽ. ഈ ഷെഡ്യൂളോടെ ചിത്രം പൂർത്തിയാവും.