kerala-police-yodhav


കേരള പൊലീസ് നടപ്പിലാക്കുന്ന 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും പാലോട് പൊലീസിന്റെയും നേതൃത്വത്തിൽ സ്‌കൂളുകൾ, കോളേജുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ലഹരിവർജ്ജന ബോധവത്കരണ സന്ദേശയാത്ര.