
തിരുവനന്തപുരം: പേട്ട പള്ളിമുക്ക് വേൽ ഗാർഡൻസ് പി. ആർ. എ 10 -സി തിരുവരകത്തിൽ കെ. ബാലചന്ദ്രന്റെയും (എസ് ബി ടി സ്റ്റാഫ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി) ജെയ്ത .വി.എസിന്റെയും (ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്) മകൻ നരേഷ് .ബി (26) നിര്യാതനായി.സഹോദരി: നീരജ .സംസ്കാരം ഇന്ന് 3ന് ശാന്തികവാടത്തിൽ.