ggggg

മ​ല​പ്പു​റം​ ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ശ​മ്പ​ളം​ ​കൊ​ടു​ക്കാ​ൻ​ ​വൈ​കു​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മ​ല​പ്പു​റം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡി​പ്പോ​യി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്‌​നേ​ഹ​ക്കി​റ്റും​ ​ഓ​ണ​ക്കോ​ടി​യും​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​വി.​എ​സ്.​ ​ജോ​യ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ജി​ല്ലാ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ഷാ​ജി​ ​പ​ച്ചേ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു. ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​നൗ​ഫ​ൽ​ ​ബാ​ബു,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സ​ക്കീ​ർ​ ​പു​ല്ലാ​ര,​ ​അ​ജീ​ഷ് ​എ​ടാ​ല​ത്ത്,​ ​ജി​ല്ലാ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജം​ഷീ​ർ​ ​പാ​റ​യി​ൽ,​അ​ഷ്റ​ഫ് ​കു​ഴി​മ​ണ്ണ,​ ​മു​ഹ​മ്മ​ദ് ​പാ​റ​യി​ൽ,​ ​കെ.​പി​ ​ഷ​റ​ഫു​ദ്ധീ​ൻ,​ആ​സാ​ദ് ​ത​മ്പാ​ന​ങ്ങാ​ടി,​റാ​ഷി​ദ് ​പൂ​ക്കോ​ട്ടൂ​ർ,​എം.​കെ​ ​മു​ഹ്സി​ൻ,​നാ​സ​ർ​ ​കെ​ ​തെ​ന്ന​ല​ ,​ഷൈ​ജ​ൽ​ ​മ​ഞ്ചേ​രി​ ,​അ​ജ്മ​ൽ​ ​വെ​ളി​യോ​ട്,​അ​നീ​ഷ് ​ക​രു​ളാ​യി,​ഹാ​ഷിം​ ​ക​രു​ളാ​യി,​മാ​നു​ ​നി​ല​മ്പൂ​ർ,​ ​രാ​ഹു​ൽ​ ​ജി​ ​നാ​ഥ്,​ഷി​ബു​ ​പു​ത്ത​ൻ​വീ​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​