ffffffff

തി​രൂ​ര​ങ്ങാ​ടി​:​ 54​-ാ​മ​ത് ​സം​സ്ഥാ​ന​ ​ജൂ​നി​യ​ർ​ ​ബോ​ൾ​ ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​തി​രു​വാ​ലി​യി​ൽ​ ​തു​ട​ക്കം.​ 3​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​തി​രു​വാ​ലി​ ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 14​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ടീ​മു​ക​ളും​ 280​ ​ഓ​ളം​ ​കാ​യി​ക​ ​താ​ര​ങ്ങ​ളും​ ​പ​ങ്കെ​ടു​ക്കും.​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​എം​ ​എ​ൽ​ ​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വ​ണ്ടൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​സി.​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​