-nnn

കൊ​ണ്ടോ​ട്ടി​:​ ​ക​സ്റ്റം​സി​നെ​ ​വെ​ട്ടി​ച്ച് ​ശ​രീ​ര​ത്തി​നു​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്തി​യ​ 992​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്ത് ​വ​ച്ച് ​പൊ​ലീ​സ് ​പി​ടി​കൂ​ടി.
​ജി​ദ്ദ​യി​ൽ​ ​നി​ന്നും​ ​ക​രി​പ്പൂ​രി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​മ​ല​പ്പു​റം​ ​കു​ഴി​മ​ണ്ണ​ ​സ്വ​ദേ​ശി​ ​മു​സ്ത​ഫ​ ​(41​)​ആ​ണ് ​സ്വ​ർ​ണ​വു​മാ​യി​ ​പി​ടി​യി​ലാ​യ​ത്.​ ​ജി​ദ്ദ​യി​ൽ​ ​നി​ന്നും​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ലാ​ണ് ​ഇ​യാ​ൾ​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.​ ​ ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​ ​ക​ഴി​ഞ്ഞ് ​പു​റ​ത്തി​റ​ങ്ങി​യ​ ​മു​സ്ത​ഫ​യെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്തു.​