
മലപ്പുറം: 15ാമത് ജൈവ വൈവിദ്ധ്യ കോൺഗ്രസിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് സ്കൂൾ തലത്തിൽ കുട്ടികൾക്കായി ഫോട്ടോഗ്രഫി, ഉപന്യാസം രചന, പ്രൊജക്ട് അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും www.keralabiodiversity.org എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ mlpdcksbb@gmail.com എന്ന വിലാസത്തിൽ നവംബർ 10 നകം അയക്കണം.
മ്പിൽ, ജൂനിയർ മാനേജർ വി. അബ്ദു എന്നിവർ പ്രസംഗിച്ചു.