malappuram
നീറ്റ് റാങ്ക് ജേതാവ് പി.​ന​ന്ദി​ത​യെ​ ​ബാ​ല​സം​ഘം​ ​എ​ട​പ്പാ​ൾ ​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അ​നു​മോ​ദി​ക്കുന്നു.

എ​ട​പ്പാ​ൾ​:​ ​നീ​റ്റ് ​പ​രീ​ക്ഷ​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​പി.​ന​ന്ദി​ത​യെ​ ​ബാ​ല​സം​ഘം​ ​എ​ട​പ്പാ​ൾ​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ ​അ​നു​മോ​ദി​ച്ചു.​ ​ബാ​ല​സം​ഘം​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ആ​യി​ഷ​ ​ഷ​ഹ്മ​ ​ഏ​രി​യ​ ​ക​മ്മി​റ്റി​ക്ക് ​വേ​ണ്ടി​ ​ന​ന്ദി​ത​യ്ക്ക് ​മൊ​മെ​ന്റോ​ ​സ​മ്മാ​നി​ച്ചു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഭി​ന​വ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ശ്രീ​കാ​ന്ത്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​രോ​ഹി​ത്,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​അ​ർ​ജു​ൻ,​ ​എ​ട​പ്പാ​ൾ​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​രേ​വ​തി,​ ​പ്ര​സി​ഡ​ന്റ് ​അ​നാ​മി​ക,​ ​ക​ൺ​വീ​ന​ർ​ ​ടി.​കെ.​സൂ​ര​ജ്,​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ ​പ്ര​ബീ​ഷ്,​ ​ജോ​യി​ന്റ് ​ക​ൺ​വീ​ന​ർ​ ​പ്ര​വീ​ൺ,​ ​ശ്രീ​മ​തി​ ​ത​വ​നൂ​ർ,​ ​എ.​പി.​ ​സു​ബ്രു,​ ​അ​നു​രാ​ഗ് ​സം​ബ​ന്ധി​ച്ചു.