malappuram
പൗർണ്ണമി ശങ്കർ

എ​ട​പ്പാ​ൾ​:​ ​പ്ര​ശ​സ്ത​ ​നാ​ട​കാ​ചാ​ര്യ​ൻ​ ​തി​രു​ത്തു​മ്മ​ൽ​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​ടി​യാ​ർ​സി​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​നാ​ട​ക​ ​മേ​ഖ​ല​യ്ക്ക് ​ന​ൽ​കി​യ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​എ​ട​പ്പാ​ൾ​ ​നാ​ട​ക​ ​അ​ര​ങ്ങ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ടി​യാ​ർ​സി​ ​സ്മാ​ര​ക​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കാ​ൻ​ ​പൗ​ർ​ണ്ണ​മി​ ​ശ​ങ്ക​റി​നെ​ ​ആ​ലം​ങ്കോ​ട് ​ലീ​ലാ​കൃ​ഷ്ണ​ൻ,​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ​ ,​ര​ജ​നി​ ​മു​ര​ളി​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ജൂ​റി​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​പ്ര​ശ​സ്തി​പ​ത്ര​വും​ 10,001​ ​രൂ​പ​യു​മ​ട​ങ്ങു​ന്ന​ ​പു​ര​സ്‌​കാ​രം​ ​ഒ​ക്ടോ​ബ​ർ​ ​ആ​റി​ന് ​നാ​ട​ക​ ​അ​ര​ങ്ങി​ന്റെ​ 13ാ​മ​ത് ​നാ​ട​ക​മേ​ള​യു​ടെ​ ​ഉ​ത്ഘാ​ട​ന​ ​വേ​ദി​യി​ൽ​ ​വ​ച്ച് ​ന​ൽ​കു​മെ​ന്ന് ​സം​ഘാ​ട​ക​രാ​യ​ ​പ്ര​ഭാ​ക​ര​ൻ​ ​ന​ടു​വ​ട്ട,​ ​സു​ധീ​ർ​ ​ബാ​ബു.​ ​ദാ​സ് ​കു​റ്റി​പ്പാ​ല,​ ​സി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​കെ.​സ​ദാ​ന​ന്ദ​ൻ​ ​അ​റി​യി​ച്ചു.