പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട്ടിലെ വിമുക്ത ഭടൻ രാമച്ചത്ത് ശിവശങ്കരൻ (കുഞ്ഞുട്ടൻ 64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ്, മധു ശങ്കർ. മരുമക്കൾ: സൗമ്യ ( ദേശാഭിമാനി മലപ്പുറം), തുഷാര.