nhhhhhhhhh
ചെ​റു​മു​ക്കി​ൽ​ ​പു​ര​യി​ട​ത്തി​ൽ​ ​നി​ന്നുംമു​ള്ള​ൻ​പ​ന്നി​യെ​ ​പി​ടി​കൂ​ടി

തി​രൂ​ര​ങ്ങാ​ടി​:​ ​ചെ​റു​മു​ക്കി​ൽ​ ​പു​ര​യി​ട​ത്തി​ൽ​ ​നി​ന്നുംമു​ള്ള​ൻ​പ​ന്നി​യെ​ ​പി​ടി​കൂ​ടി.​ ​ചെ​റു​മു​ക്ക് ​പ്ര​വാ​സി​ ​ന​ഗ​റി​ലെ​ ​വ​യ​ലി​ന് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​അ​രീ​ക്കാ​ട്ട് ​രാ​യി​ൻ​കു​ട്ടി​യു​ടെ​ ​പ​റ​മ്പി​ൽ​ ​കു​റു​ക്ക​ൻ​മാ​രോ​ട് ​ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്ന​ ​മു​ള്ള​ൻ​പ​ന്നി​ ​വീ​ട്ടു​കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.​ ​ആ​ളു​ക​ളെ​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​കു​റു​ക്ക​ൻ​മാ​ർ​ ​ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.പി​ന്നീ​ട് ​നാ​ട്ടു​കാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മു​ള്ള​ൻ​പ​ന്നി​യെ​ ​പി​ടി​കൂ​ടി​ .​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​പൊ​ലീ​സ് സ്റ്റേഷ​ൻ​ ​യൂ​ണി​​​റ്റ് ​ട്രോ​മാ​ ​കെ​യ​ർ​ ​വ​ള​ണ്ടി​യ​ർ​മാ​രുടെ​യും​ ​നാ​ട്ടു​കാ​രു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​മു​ള്ള​ൻ​പ​ന്നി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പി​ന്നീ​ട് ​പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്ക് ​കൊ​ണ്ട് ​പോ​യി.