x

പരപ്പനങ്ങാടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചു മുൻസിഫ് കോടതിയിൽ വാരാചരണത്തിനു തുടക്കമായി. ഇത് സംബന്ധിച്ച യോഗം മുൻസിഫ് ഇ.എൻ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിപിൽ ദാസ്, ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, അഡ്വ. മുഹമ്മദ് ഹനീഫ, അഡ്വ.പി.വി.റാഷിദ്, പി.വിശ്വനാഥമേനോൻ, ലീഗൽ സർവീസ് സെക്രട്ടറി ഇമ്രാൻ പ്രസംഗിച്ചു.