നല്ലേപ്പിള്ളി: നീലിപാടം പാറു (79) നിര്യാതയായി. ഭർത്താവ്: തങ്കവേലു. മക്കൾ: മണികണ്ഠൻ, ഗീത. മരുമക്കൾ: സുമിത്ര, ബാബു.