obit

ശ്രീകൃഷ്ണപുരം: കല്ലുവഴി പുത്തൻപുരയിൽ കുഞ്ഞുമാളു അമ്മ (109) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻനായർ. മക്കൾ: ശങ്കരനാരായണൻ, ദാക്ഷായണി അമ്മ, പാറുക്കുട്ടി,അച്യുതൻ, പരേതരായ കുഞ്ഞിരാമൻ നായർ,ഗോപാലകൃഷ്ണൻ. മരുമക്കൾ: വേലായുധൻ നായർ, ജയലക്ഷ്മി, നളിനി,പരേതരായ നാരായണൻ നായർ, മാധവികുട്ടി,മീനാക്ഷി.