devaki-amma

കേരളശ്ശേരി: കണ്ണത്ത് ദേവകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൽ തിരുവപ്ര ഗോവിന്ദൻ. മക്കൾ: ഇന്ദിര, ശ്രീകുമാരൻ,രമണി. മരുമക്കൾ: ബാലസുബ്രഹ്മണ്യ, സുജാത, ചന്ദ്രമോഹൻ.