കടമ്പഴിപ്പുറം: കുളക്കാട്ടുകുറിശ്ശി തിട്ടയിൽ വീട്ടിൽ അമ്മിണി അമ്മാൾ (96)നിര്യാതയായി. ഭർത്താവ്: പരേതനായ ചാമിഗുപ്തൻ. മക്കൾ: ലക്ഷ്മികുട്ടി, ജാനകി, പരേതയായ ഭാർഗവി. മരുമക്കൾ: കുട്ടിശങ്കരഗുപ്തൻ, പരേതരായ ചാമി ഗുപ്തൻ, ബാലകൃഷ്ണ ഗുപ്തൻ.