obit
ബി.കെ.രാധാകൃഷ്ണൻ

പട്ടാമ്പി: വളളൂർ ബബിത വിഹാറിൽ ബി.കെ.രാധാകൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബബിത, പ്രകാശ് ബാബു, മനോജ്. മരുമക്കൾ: പരേതനായ രവീന്ദ്രൻ, രജനി, ശ്രീജ.