അകത്തേത്തറ: രാമകൃഷ്ണ നഗർ ആർ.കെ.എൻ 103 ആരാധനയിൽ കെ. ശിവശങ്കരൻ (88) നിര്യാതനായി. ഭാര്യ: ബാലചന്ദ്രിക, മക്കൾ: ഉഷ, രാകേഷ്. മരുമക്കൾ: സേതുമാധവൻ, ദേവകി