ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം മുസലിയാത്ത് (പതേക്കര) വീട്ടിൽ കുട്ടപ്പ ഗുപ്തന്റെ ഭാര്യ സരോജിനി അമ്മ (87) നിര്യാതയായി. മക്കൾ: രാധ, രുഗ്മിണി. മരുമക്കൾ: വിജയരാഘവൻ, രാധാകൃഷ്ണൻ.