milma

പാ​ല​ക്കാ​ട്:​ ​ഓ​ണ​ക്കാ​ല​ത്ത് ​പാ​ലി​ന്റെ​യും​ ​പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ​യും​ ​വി​ൽ​പ്പ​ന​യി​ൽ​ ​മ​ല​ബാ​ർ​ ​മി​ൽ​മ​യ്ക്ക് ​മി​ക​ച്ച​ ​നേ​ട്ടം.​ ​സെ​പ്തം​ബ​ർ​ 4​ ​മു​ത​ൽ​ 7​ ​വ​രെ​യു​ള്ള​ ​നാ​ലു​ ​ദി​വ​സ​ങ്ങ​ളി​ൽ​ 39.39​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​പാ​ലും​ 7.18​ ​ല​ക്ഷം​ ​കി​ലോ​ ​തൈ​രും​ ​മ​ല​ബാ​ർ​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തി.​ ​മു​ൻ​ ​വ​ർ​ഷ​ത്തെ​ ​അ​പേ​ക്ഷി​ച്ച് ​പാ​ൽ​ ​വി​ൽ​പ​ന​യി​ൽ​ 11​ ​ശ​ത​മാ​ന​വും​ ​തൈ​ര് ​വി​ൽ​പ​ന​യി​ൽ​ 15​ ​ശ​ത​മാ​ന​വും​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.
കൂ​ടാ​തെ​ 496​ ​മെ​ട്രി​ക് ​ട​ൺ​ ​നെ​യ്യും​ 64​ ​മെ​ട്രി​ക് ​ട​ൺ​ ​പേ​ഡ​യും​ 5.5​ ​ല​ക്ഷം​ ​പാ​യ്ക്ക​റ്റ് ​പാ​ല​ട​യും​ ​ഓ​ണ​ക്കാ​ല​ത്ത് ​വി​ൽ​പ്പ​ന​ ​ന​ട​ത്തി.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഓ​ണ​ക്കി​റ്റി​ൽ​ ​ഈ​ ​വ​ർ​ഷ​വും​ 50​ ​മി​ല്ലി​ ​മി​ൽ​മ​ ​നെ​യ് ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.​ ​ഓ​ണ​ക്കി​റ്റി​ലേ​ക്കാ​യി​ 50​ ​മി​ല്ലി​യു​ടെ​ 36.15​ ​ല​ക്ഷം​ ​നെ​യ്യാ​ണ് ​മ​ല​ബാ​ർ​ ​മി​ൽ​മ​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.
ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ് ​കേ​ര​ള​ത്തി​ൽ​ ​ഉ​ട​നീ​ളം​ ​സം​ഘ​ടി​പ്പി​ച്ച​ ​ഓ​ണ​ച്ച​ന്ത​ക​ൾ​ ​വ​ഴി​ ​മി​ൽ​മ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഒ​രു​ ​ല​ക്ഷം​ ​കി​റ്റു​ക​ളും​ ​വി​പ​ണ​നം​ ​ന​ട​ത്താ​നാ​യി.​ ​ഇ​തെ​ല്ലാം​ ​വ​ലി​യ​ ​നേ​ട്ട​മാ​യെ​ന്ന് ​മ​ല​ബാ​ർ​ ​മി​ൽ​മ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​പി.​ ​മു​ര​ളി​ ​അ​റി​യി​ച്ചു.​ ​എ​ല്ലാ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ​യൂ​ണി​യ​ന്റെ​ ​ന​ന്ദി​യും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.