കുത്തനൂർ: കൽക്കുളം വീട്ടിൽ കമലാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: അശോകൻ, ജഗദീഷ്, രമാദേവി. മരുമക്കൾ: ബാലമണി, നിർമ്മല, വാരിജാക്ഷൻ.