obit

ചിറ്റൂർ: നല്ലേപ്പിള്ളി കവുണ്ടൻകളം ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സി. പ്രകാശൻ, സി. പ്രഭാകരൻ, സി. പ്രമോദ്, സി. പ്രഭലോചന, പ്രമീള, സി. പ്രസന്ന.