obit

തൃത്താല: കൊപ്പം കണ്ണത്ത്കളംവീട്ടിൽ (പാലെക്കുന്ന്) കുഞ്ഞുലക്ഷ്മിഅമ്മ (85) നിര്യാതയായി. മകൾ: ശകുന്തളഅമ്മ. മരുമകൻ: സുന്ദരൻ നായർ.