ചിറ്റൂർ: തത്തമംഗലം ആറാംപാടം കുരിശിങ്കൽ വീട്ടിൽ ജോർജ് (67- ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷീജ,സിബി, മെറീന മരുമക്കൾ: രാജ്കുമാർ , ഫെലിക്സ് , അബീഷ്