raveendran

ശ്രീകൃഷ്ണ പുരം: അമ്പലപ്പാറ ചെറിയ വീട്ടിൽ (പുലരി) രവീന്ദ്രൻ (70) ബംഗളൂരുവിൽ നിര്യാതനായി. റിട്ട.കൃഷി വകുപ്പ് സീനിയർ സുപ്രണ്ടായിരുന്നു. ഭാര്യ: ഗിരിജ. മകൾ: സന്ധ്യ (ഐ.ബി.എം ബംഗളൂരു), മരുമകൻ: രാകേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ബംഗളൂരുവിൽ.