janakiamma
ജാനകിഅമ്മ

ശ്രീകൃഷ്ണപുരം: പാറമേൽ പാട്ടത്തിൽ ജാനകി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ രാമൻകുട്ടി നായർ. ശ്രീകൃഷ്ണപുരം യു.പി.സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: പരേതയായ ശ്രീകുമാരി, സത്യഭാമ, രാമചന്ദ്രൻ, രാധ, രാജഗോപാലൻ, ജനാർദ്ദനൻ. മരുമക്കൾ: രാമൻകുട്ടി നായർ, വേണുഗോപാലമേനോൻ, ജാനകി, രാധാകൃഷ്ണൻ, സരസ്വതി, പ്രേമലത. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.