ചിറ്റൂർ: വണ്ടിത്താവളം പുത്തൻവീട്ടിൽ ചന്ദ്രവല്ലി (66- റിട്ട. അങ്കണവാടി ടീച്ചർ) നിര്യാതയായി. ഭർത്താവ്: കെ. അരവിന്ദാക്ഷൻ. മക്കൾ: പി. ദിവ്യ, പി. ദീപേഷ്. മരുമക്കൾ: എസ്. കൃഷ്ണപ്രസാദ്, എസ്. ഹരിണി ദീപേഷ്.