rankanayki

പറളി: പറളി ഗ്രാമം ഗണനാദം വീട്ടിൽ പരേതനായ എം.എസ്. അച്യുതാനന്ദന്റെ ഭാര്യ രങ്കനായകി (72) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, ഗണേഷ്, ഉഷ. മരുമക്കൾ: സ്വർണം, പ്രിയ, ടി.വി. അനന്തരാമൻ. സംസ്‌കാരം നടത്തി.